നന്നമ്പ്രയില്‍ വീടുകള്‍ നിര്‍മിച്ചു നല്‍കി.

തിരൂരങ്ങാടി : നന്നമ്പ്ര പഞ്ചായത്ത് മുസ്ലിംലീഗ് കമ്മറ്റി ശിഹാബ് തങ്ങള്‍ ഭവനപദ്ധതിയില്‍ നിര്‍മ്മിച്ച് ബൈത്തുറഹ്മയുടെ താക്കോല്‍ദാന ചടങ്ങ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യ്തു.

Share news
error: Content is protected !!
Scroll to Top