വൊളന്റിയര്‍ നിയമനം

മലപ്പുറം എസ്.എസ്.എ യുടെ കീഴിലെ 15 ബി.ആര്‍.സികളില്‍ ഐ.ഇ.ഡി.സി ഗൃഹാദിഷ്ടിത വിദ്യാഭ്യാസത്തിന് വൊളന്റിയര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. ആര്‍.സി.ഐ അംഗീകാരമുള്ള ഡിഗ്രി – ഡിപ്ലോമയുള്ളവര്‍ ഓഗസ്റ്റ് മൂന്നിന് രാവിലെ 10ന് ജില്ലാ പ്രൊജക്റ്റ് ഓഫീസില്‍ രേഖകളുമായി എത്തണം.

 

Share news
error: Content is protected !!
Scroll to Top