Section

malabari-logo-mobile

വൈദ്യുതി നിരക്ക് വര്‍ദ്ധനവിനെതിരെ വ്യാപാരികളുടെ ഹര്‍ത്താല്‍

HIGHLIGHTS : മലപ്പുറം: കേരളത്തില്‍

മലപ്പുറം: കേരളത്തില്‍ വൈദ്യുത നിരക്ക് കുത്തനെ വര്‍ദ്ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലപ്പുറം ജില്ലയില്‍ ഹര്‍ത്താല്‍ ആചരിച്ചു.

ചൊവ്വാഴ്ച വൈകീട്ട് 5 മണിമുതല്‍ 7 മണിവരെ കടകളടച്ചാണ് ഹര്‍ത്താലാചരിച്ചത്. എല്ലായിടത്തും ഏകോപനസമിതിയുടെ പ്രകടനങ്ങളും വിശദീകരണ യോഗങ്ങളും നടന്നു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!