വിവാഹവേദിയില്‍ നൃത്തചുവടുകളുമായി ആസിഫ് അലിയും സമയും

കണ്ണുര്‍: :മലയാളത്തിന്റെ യുവതാരം ആസിഫലി തന്റെ മൊഞ്ചത്തിസമ സമ മസ്രീനെ മിന്നുകെട്ടി. സമയുടെ നാടായ കണ്ണുരിലെ ദിനേശ് ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു വിവാഹം.

മലബാറിലെ മുസ്ലീം ആചാരപ്രകാരമുള്ള വിവാഹചടങ്ങുകള്‍ക്ക് ശേഷം നവദമ്പതിമാര്‍ കുട്ടുകാരുമൊത്ത്് നൃത്തചുവടുകള്‍ വച്ചതോടെ ബന്ധക്കുളും സുഹൃത്തുക്കളും വാവാഹാഘോഷതിമിര്‍പ്പിലായി.

കോഴിക്കോട് പ്രൊവിഡന്‍സ് കോളോജിലെ ബിബഎ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ സമ വിവാഹശേഷവും പഠനം തൂടരുമെന്നാണ് ബന്ധുക്കള്‍ നല്‍കുന്ന സൂചന.

 

 

 

 

 

 

Share news
error: Content is protected !!
Scroll to Top