Section

malabari-logo-mobile

വിവാദകര്‍ക്ക് മറുപടിയായ് കളിമണ്ണ് 23 ന് തിയേറ്ററില്‍

HIGHLIGHTS : ചിത്രീകരണ വേളയില്‍ തന്നെ ഏറെ വിവാദങ്ങളുണ്ടാക്കിയ കളിമണ്ണ് 23 ന് തിയേറ്ററുകളിലെത്തും. അമ്മയും ഉദരത്തിലുള്ള കുഞ്ഞും തമ്മിലുള്ള ബന്ധമാണ് ഈ ചിത്രത്തില്...

ചിത്രീകരണ വേളയില്‍ തന്നെ ഏറെ വിവാദങ്ങളുണ്ടാക്കിയ കളിമണ്ണ് 23 ന് തിയേറ്ററുകളിലെത്തും. അമ്മയും ഉദരത്തിലുള്ള കുഞ്ഞും തമ്മിലുള്ള ബന്ധമാണ് ഈ ചിത്രത്തില്‍ ഉള്ളതെന്ന് സംവിധായകന്‍ ബ്ലെസ്സി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.നല്ലൊരു കുടുംബ ചിത്രമായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു. തന്റെ മകള്‍ സബൈനയാണ് ഈ ചിത്രത്തില്‍ അഭിനയിക്കാനുള്ള പ്രധാന കാരണക്കാരിയെന്ന് നടി ശ്വേതാമേനോന്‍ പറഞ്ഞു.

ചിത്രത്തില്‍ പ്രസവ രംഗം ചിത്രീകരിച്ചു എന്ന് കാണിച്ച് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയതിനാലും പ്രദര്‍ശിപ്പിക്കാന്‍ തിയേറ്റര്‍ ഉടമകള്‍ തയ്യാറായതിനാലുമാണ് കളിമണ്ണ് പ്രദര്‍ശനത്തിനൊരുങ്ങുന്നത്.

sameeksha-malabarinews

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!