Section

malabari-logo-mobile

വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായി ‘ചന്ദ്രയാനിലേക്കൊരു യാത്ര’

HIGHLIGHTS : പരപ്പനങ്ങാടി : വിദ്യാര്‍ത്ഥികളെ

പരപ്പനങ്ങാടി : വിദ്യാര്‍ത്ഥികളെ വിജ്ഞാനത്തിന്റെ പുതിയ തലങ്ങളിലേക്ക് കൈപ്പിടിച്ചുയറത്തി ‘ചന്ദ്രയാനം’ എന്ന പരിപാടി പരപ്പനങ്ങാടി എസ്എന്‍എം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്നു. ‘നാസ’ റിസോഴ്‌സസ് ടീമംഗവും പാണ്ടിക്കാട് എയുപിഎസ് സ്‌കൂള്‍ അധ്യാപകതനുമായ കെ വി എം ഹഫൂറിന് ഇത് സംഘടിപ്പിച്ചത്. സ്‌കൂളിലെ ശാസ്ത്ര, ഗണിത, സാമൂഹ്യ ശാസ്ത്ര ക്ലബ്ബുകളുടെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു അദേഹം.

‘നാസ’ പുറത്ത് വിട്ട നിരവധി അത്യപൂര്‍വ ചിത്രങ്ങളും ശാസ്ത്രരംഗത്തെ പ്രധാന സംഭവവികാസങ്ങള്‍ ഉള്‍കൊള്ളുന്ന വാര്‍ത്തകളും ഗഫൂര്‍ കുട്ടികള്‍ക്കായി പ്രദര്‍ശിപ്പിച്ചു. ഗഫൂര്‍ ഈ വി,യത്തില്‍ നടത്തിയ 1525-ാമത്തെ ക്ലാസാണിത്.

sameeksha-malabarinews

ചടങ്ങില്‍ സ്‌കൂളിലെ പ്രധാനാധ്യാപിക ആനന്ദവല്ലി, പോള്‍ ദാമോധരന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!