വിദ്യാരംഗം കലാസാഹിത്യവേദി ശില്‌പശാല നടത്തി.

താനൂര്‍: വിദ്യാരംഗം കലാസാഹിത്യവേദി താനൂര്‍ ഉപജില്ലാ കമ്മിറ്റി സ്‌കൂള്‍ തല ചെയര്‍ന്മാന്‍മാര്‍ക്കായി ശില്പശാല നടത്തി. പരിപാടി എഴുത്തുകാരി സുഷമ കണിയാട്ടില്‍ ഉദ്ഘാടനം ചെയ്തു, എം.പി.ഗോപിനാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. ബി.പി.ഒ എം.വി.ജോര്‍ജ്ജ്കുട്ടി, എം.കെ.ചന്ദ്രന്‍, പി.സി.സുരേഷ്‌കുമാര്‍, സി.വി.ബിജു എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top