വികസിത രാജ്യങ്ങള്‍ ഫേസബുക്കിനോട് വിട പറയുന്നു.

സോഷ്യല്‍ നെറ്റവര്‍ക്ക് സൈറ്റുകളിലെ കേമനായ ഫേസ്ബുക്കിന് വികസിത രാജ്യങ്ങളില്‍ ആരാധകര്‍ കൂറയുന്നതായി റിപ്പോര്‍്ട്ട്. കൊഴിഞ്ഞ്‌പോക്ക് കൂടുതല്‍ അമേരിക്ക ബ്രിട്ടന്‍ മുതലായ രാജ്യങ്ങളില്‍ നിന്നുമാണ്.. കഴിഞ്ഞ മാസം മാത്രം ്അമേരിക്കയില്‍ ഫേസ്ബുക്കിന് നഷ്ടമായത്6 മില്ല്യണ്‍ ുപഭോക്താക്കളേയാണ്.. ഫോട്ടോ ഷെയറിങ് സൈറ്റായ ഇന്‍സ്റ്റാഗ്രാം പോലൂള്ള സൈറ്റിലേക്കാണ് കുടുതല്‍ പേരും പോകുന്നത്.

അമേരിക്കയെ കൂടാതെ സ്‌പെയിന്‍ കാനഡ, ജര്‍മനി, ഫ്രാന്‍സ്,ജപ്പാന്‍ തൂടങ്ങിയ രാജ്യങ്ങളിലും കനത്ത രീതിയില്‍ ഫേസബുക്കില്‍ നിന്ന് ആളുകള്‍ കൊഴിഞ്ഞു പോകുന്നുണ്ട്.

Share news
error: Content is protected !!
Scroll to Top