വാഹനങ്ങളിലെ കൂളിങ് ഫിലിം നീക്കം ചെയ്യണം.

തിരു :  സുപ്രീം കോടതി വിധിന്യായത്തിലൂടെ വാഹനങ്ങളുടെ, മുന്‍വശത്തും, പുറകുവശത്തുമുള്ള വിന്‍ഡ് സ്ക്രീനുകളിലും, സൈഡ് ഗ്ളാസുകളിലും, ബ്ളാക്ക് ഫിലിം ഒട്ടിക്കുന്നത് നിരോധിച്ചിരിക്കുകയാണ്.

അതിനാല്‍ വാഹനങ്ങളില്‍ ഒട്ടിച്ചിരിക്കുന്ന ബ്ളാക്ക് ഫിലിം അടിയന്തിരമായി നീക്കം ചെയ്യേണ്ടതാണെന്നും, അല്ലാത്തവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top