വള്ളിക്കുന്ന് റെയില്‍വേ അണ്ടര്‍ബ്രിഡ്ജ് പ്ലാന്‍ കൈമാറി

വള്ളിക്കുന്ന് : വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന് സമീപത്ത് നിര്‍മിക്കാനുദ്ദേശിക്കുന്ന റെയില്‍വേ അണ്ടര്‍ബ്രിഡ്ജിന്റെ പ്ലാനും സ്‌കെച്ചും റെയില്‍വേ പഞ്ചായത്തിന് കൈമാറി. കൊടക്കാട്, അരിയല്ലൂര്‍ നിവാസികളുടെ വളരെ പഴക്കമുള്ള ഒരു ആവശ്യമാണ് ഈ അണ്ടര്‍ബ്രിഡ്ജ്.

പണം ലഭിക്കുന്ന മുറക്ക് അണ്ടര്‍ബ്രിഡ്ജിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുമെന്ന് വൈസ്പ്രസിഡന്റ് എം കാരികുട്ടി അറിയിച്ചു.

Share news
error: Content is protected !!
Scroll to Top