HIGHLIGHTS : അരിയല്ലുര്‍ എംവിഎച്ച്എസ്എസ്ിന് നേരെ റെയില്‍വേപാളത്തില്‍ അജ്ഞാതന്‍ തീവണ്ടി തട്ടി മരിച്ചു. വെള്ളിയാഴ്ച രാത്രി ഒന്‍പത്
വള്ളിക്കുന്ന്. അരിയല്ലുര്‍ എംവിഎച്ച്എസ്എസ്ിന് നേരെ റെയില്‍വേപാളത്തില്‍
അജ്ഞാതന്‍ തീവണ്ടി തട്ടി മരിച്ചു.
വെള്ളിയാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം നടന്നത്്. ട്രോമോകെയര്‍ പ്രവര്‍ത്തകര്‍ മൃതദേഹം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു.
മരിച്ച.യാള്‍ അരീക്കാവ് സ്വദേശിയാണന്ന് ജനസംസാരമുണ്ട്.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക