Section

malabari-logo-mobile

വളാഞ്ചേരി കൊലപാതകം പ്രതിയെ റിമാന്റ് ചെയ്തു

HIGHLIGHTS : തിരൂര്‍

തിരൂര്‍ വളാഞ്ചേരിയിലെ വെണ്ടല്ലൂരില്‍ വൃദ്ധയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ വേലക്കാരി തിരുവേഗപ്പുറ സ്വദേശി അരങ്ങംപള്ളിയില് ശാന്തകുമാരി(50)നെ തിരൂര്‍ ഒന്നാം ക്ലാസ് മജിസ്്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
ഈ മാസം 23 വരെയാണ് റിമാന്റ് കാലാവധി.

പ്രതിെയ പിന്നീട് മഞ്ചേരി സബജ.യിലിലേക്കയച്ചു.
വളാഞ്ചേരി എസ്‌ഐ എസി മോഹനന്റെ നേതൃത്വത്തില്‍ വനിത സിവില്‍ പോലീസ് ഓഫീസര്‍മാരായ സൂജാത, ഷെര്‍ലി എന്നിവരാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!