വനിത എംപിയെ തട്ടിക്കൊണ്ടുപോയി

കാബൂള്‍ :  അഫ്ഗാനിസ്ഥാനില്‍ വനിത പാര്‍ലിമെന്റ് അംഗത്തെ തട്ടിക്കൊണ്ടുപോയി കാണ്ടഹാര്‍ പ്രവിശ്യയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഫരിബ അഹമ്മദി കാക്കറിനെയാണ് തട്ടിക്കൊണ്ടുപോയത്. ഈദ് ആഘോഷങ്ങളില്‍ പങ്കെടുത്ത് സ്വന്തം കാറില്‍ മടങ്ങവയൊണ് തട്ടിക്കൊണ്ടുപോയത്.
താലിബാനാണ് ഇതിന് പിന്നിലെന്നാണ് സൂചന.

Share news
error: Content is protected !!
Scroll to Top