വനിതാ പോലീസിനെ കമന്റടിച്ച യുവാവ് പിടിയില്‍

ചങ്ങരംകുളം: പോലീസുകാരിയെ കമന്റടിച്ച യുവാവ് പോലീസ് പിടിയിലായി.

കടയില്‍ നിന്നും സാധനം വാങ്ങുകയായിരുന്ന ചങ്ങരംകുളം പോലീസ് സ്‌റ്റേഷനിലെ വനിത സിവില്‍ പോലീസ് ഓഫീസറെ ബൈക്കിലെത്തിയ നന്നംമുക്ക് സ്വദേശിയായ യുവാവ് കമന്റടിക്കുകയായിരുന്നു. അപ്പോള്‍ തന്നെ യുവാവിനെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും പിടികൂടാന്‍ പറ്റിയില്ല. തുടര്‍ന്ന് ബൈക്കിന്റെ നമ്പര്‍ പരിശോധിച്ച് യുവാവിനെ വീട്ടില്‍ നിന്നും പിടകൂടുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top