Section

malabari-logo-mobile

വടക്കന്‍ ബാഗ്ദാദ് സ്‌ഫോടനത്തില്‍ 13 മരണം.

HIGHLIGHTS : ബാഗ്ദാദ് : വടക്കന്‍ ബാഗ്ദാദിലുണ്ടായ സ്‌ഫോടനത്തില്‍

ബാഗ്ദാദ് : വടക്കന്‍ ബാഗ്ദാദിലുണ്ടായ സ്‌ഫോടനത്തില്‍ 13 പേര്‍ മരിച്ചു. തുടര്‍ച്ചയായ മൂന്ന് സ്‌ഫോടനങ്ങളാണ് ഉണ്ടായത്. ആക്രമണത്തിനു പിന്നില്‍ അല്‍ക്വയ്തയാണെന്നാണ് റിപ്പോര്‍ട്ട്.

ആദ്യ സ്‌ഫോടനമുണ്ടായത് ബക്വബയിലാണ് പിന്നീട് ഏതാനും മിറ്റുകള്‍ക്ക് ശേഷം കാറിനുള്ളില്‍ വെച്ചിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ഈ സ്‌ഫോടനം മുഖ്ദിയയിലെ മാര്‍ക്കറ്റിലാണ് ഉണ്ടായത്. പോലീസിനെ ലക്ഷ്യമിട്ടാണ് ഇവിടെ സ്‌ഫോടനം നടത്തിയത്. ഈ സ്‌ഫോടനം നടന്നതിന് അടുത്ത് തന്നെയാണ് മൂന്നാമത്തെ സ്‌ഫോടനവും നടന്നത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!