Section

malabari-logo-mobile

വസ്ത്രം ഉപേക്ഷിച്ച് മൊയ്‌റയുടെ സ്വാതന്ത്ര്യ പ്രഖ്യാപനം.

HIGHLIGHTS : സ്ത്രീ സ്വാതന്ത്ര്യത്തിനായി വ്യത്യസ്തമായ ഒരു സമരവുമായി രംഗത്തെത്തിയിരിക്കുയാണ്

സ്ത്രീ സ്വാതന്ത്ര്യത്തിനായി വ്യത്യസ്തമായ ഒരു സമരവുമായി രംഗത്തെത്തിയിരിക്കുയാണ് ഡാന്‍സറായ ഫിലാഡല്‍ഫിയ കാരി മൊയ്‌റ ജോണ്‍സ്റ്റണ്‍എന്ന 29 കാരി. സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടാമായി മൊറയ്ക്ക മേല്‍വസ്ത്രം ഉപേക്ഷിച്ച് പൊതു സ്ഥലങ്ങളിലൂടെ നടക്കുന്ന വേറിട്ട സമര രീതിയാണ് സ്വീകരിച്ചിരിക്കുന്നത്.

പുരഷന്‍മാര്‍ ഷര്‍ട്ട് ധിക്കാതെ കറങ്ങി നടക്കുന്നതിനെതിരെ ആരും വിമര്‍ശിക്കുന്നില്ലെന്നും അതുകൊണ്ട് മേല്‍വസ്ത്രം ധരിക്കാതെ നടക്കാന്‍ സ്ത്രീകള്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നുമാണ് മൊറയ്ക്കയുടെ അഭിപ്രായം.

sameeksha-malabarinews

ഡാന്‍സറായ മൊറയ്ക്ക ജോലിക്കുപോകുമ്പോള്‍ മാത്രമേ മേല്‍ വസ്ത്രം അണിയാറുള്ളു. ജോലിയില്ലാത്ത സമയങ്ങളിലെല്ലാം മേല്‍വസ്ത്രം ഉപേക്ഷിച്ചാണ് ഇവരുടെ നടത്തം.

കഴിഞ്ഞവര്‍ഷം മുതലാണ് ഇവര്‍ മേല്‍വസ്ത്രം ഉപേക്ഷിച്ച് നടക്കാന്‍തുടങ്ങിയത്. തന്നിലേക്ക് ഇത്തരമൊരു ആശയം കടന്നു വന്നത്് താന്‍ യോഗ ക്ലാസില്‍ ഇരിക്കുമ്പോളായിരുന്നു എന്ന് മൊറയ്ക്ക പറയുന്നു. തുടര്‍ന്ന് യോഗ ക്ലാസില്‍ മേല്‍ വസ്ത്രം ധരിക്കാതെയെത്തിയ മൊറയ്ക്കതെിരെ പുരുഷന്‍മാര്‍ പരാതി പറഞ്ഞതോടെ മൊറയ്ക്ക തന്റെ തീരുമാനം ശക്തമാക്കുകയായിരുന്നത്രെ.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!