Section

malabari-logo-mobile

ലണ്ടനില്‍ ഗുസ്തിതാരം സുശീല്‍ കുമാര്‍ ഇന്ത്യന്‍ പതാകയേന്തും

HIGHLIGHTS : ദില്ലി:ലണ്ടനില്‍ നടക്കുന്ന ഒളിമ്പികിസില്‍ സുശീല്‍ കുമാര്‍

ദില്ലി:ലണ്ടനില്‍ നടക്കുന്ന ഒളിമ്പികിസില്‍ സുശീല്‍ കുമാര്‍ ഇന്ത്യന്‍ പതാക യേന്തും. 

നേരത്തേ ബീജിംഗ് ഒളിമ്പിക്‌സിലെ സ്വര്‍ണമെഡല്‍ ജേതാവും ഷൂട്ടിംഗ് താരവുമായ അഭിനവ് ബിന്ദ്ര പതാകയേന്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആറ് മണിക്കൂറോളം പതാകയേന്തുന്നത് ഷോള്‍ഡറുകളെ ബാധിക്കുമെന്ന കാരണം പറഞ്ഞ് ബിന്ദ്ര ഒഴിവാകുകയായിരുന്നു. ഈ സാഹചര്യത്തില്‍ ടെന്നീസ് താരം ലിയാണ്ടര്‍ പേസ് ഗുസ്തി താരങ്ങളായ വിജേന്ദര്‍, സുശീല്‍കുമാര്‍ എന്നിവരുടെ പേരുകള്‍ പരിഗണിച്ച ഐഒഎ ഒടുവില്‍ സുശീലിനെ തീരുമാനിക്കുകയായിരുന്നു.

ബീജിംഗിലെ വെങ്കലമെഡല്‍ ജേതാവാണ് സുശീല്‍കുമാര്‍.

sameeksha-malabarinews

ഈ മാസം 27നാണ് ഒളിംബിക്‌സിന്റെ ഉദ്ഘാടനചടങ്ങ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!