റെയില്‍വെ സ്‌റ്റേഷനില്‍ സ്ത്രീക്കുനേരെ പീഡന ശ്രമം

കൊല്ലം: റെയില്‍വെ സ്‌റ്റേഷനില്‍ വെച്ച് സ്ത്രീക്കുനേരെ പീഡന ശ്രമമുണ്ടായി. കൊല്ലം റെയില്‍ വേസ്റ്റേഷനില്‍ ഇന്നലെ രാത്രി 10.45 ഓടെയാണ് സംഭം . മകനൊപ്പം ട്രെയിനില്‍ പോകാനെത്തിയെ കൊട്ടാരക്കര സ്വദേശിനിയായ സ്ത്രീക്കു നേരേയാണ് അപമാനശ്രമമുണ്ടായത്.

വനിതകളുടെ വിശ്രമമുറിക്ക് സമീം ഇരിക്കുകയായിരുന്ന ഇവരെ പിറകിലൂടെ വന്ന ഒരാള്‍ കടന്നു പിടിക്കുകയായിരുന്നു. ഇതോടെ ഇവര്‍ ഒച്ചവെക്കുകയും. തുടര്‍ന്ന് ഓടിയെത്തിയ റെയില്‍വേ പോലീസും നാട്ടുകാരുംചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. പത്തനാപുരം സ്വദേശി ബേബിയാണ് പിടിയിലായ്.

കൊല്ലത്തെ ഹോട്ടല്‍ ജീവനക്കാരനാണ് ബേബി. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Share news
error: Content is protected !!
Scroll to Top