റസൂല്‍പൂക്കുട്ടി’ബിഗ് ബി’ക്ക് കട്ട് പറയും

മലയാളത്തിന്റെ ഓസ്‌ക്കാര്‍ താരം റസൂല്‍പൂക്കുട്ടി ഇനി സംവിധായകനാവുന്നു. ഇതു മാത്രമല്ല ബോളിവുഡില്‍ ഒരുക്കുന്ന റസൂലെന്റ ആദ്യ സംരഭത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത് ബിഗ് ബി അമിതാബ് ബച്ചന്‍ തന്നെയാണ്.

അച്ചനും മകനും തമ്മിലുള്ള അപൂര്‍വബന്ധത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തില്‍ അച്ഛനായാണ് ബച്ചനെത്തുന്നത്.

റസൂല്‍ ഇപ്പോള്‍ വര്‍ക്കു ചെയ്യുന്നത് ‘ദ ബെസ്റ്റ് എക്‌സോട്ടിക്ക് മാരിഗോള്‍ഡ് ഹോട്ടല്‍’ എന്ന ചിത്രത്തിനുശേഷം ചിത്രീകരണം തൂടങ്ങാനാണ് പ്ലാന്‍.

 

Share news
error: Content is protected !!
Scroll to Top