Section

malabari-logo-mobile

രോഹന്‍ ബൊപ്പണ്ണയ്ക്കും മഹേഷ് ഭൂപതിക്കും 2 വര്‍ഷം വിലക്ക്.

HIGHLIGHTS : ന്യൂദില്ലി : ആള്‍ ഇന്ത്യാ ടെന്നീസ് അസോസിയോഷന്‍ ഇന്ത്യന്‍

ന്യൂദില്ലി : ആള്‍ ഇന്ത്യാ ടെന്നീസ് അസോസിയോഷന്‍ ഇന്ത്യന്‍ ടെന്നീസ് താരങ്ങളായ രോഹന്‍ ബൊപ്പണ്ണയ്ക്കും മഹേഷ്ഭൂപതിക്കും 2 വര്‍ഷത്തെ വിലക്ക.

ലണ്ടന്‍ ഒളിമ്പിക്‌സില്‍ ലിയാണ്ടര്‍ പേസിനൊപ്പം കളിക്കാന്‍ ഇവര്‍ രണ്ടു പേരും തയ്യാറാകാത്തതിനാല്‍ ലണ്ടന്‍ ഒളിമ്പിക്‌സില്‍ രണ്ട് ടീമുകളെ വിടാന്‍ ആള്‍ ഇന്ത്യ ടെന്നീസ് അസോസിയേഷന്‍ നിര്‍ബന്ധിതമായിരുന്നു.

sameeksha-malabarinews

ഡേവിസ് കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇരുവരെയും ഉള്‍പ്പെടുത്തിയിരുന്നില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!