രൂപ കുത്തനെ താഴോട്ട്

മുംബൈ: രൂപയുടെ വിനിമയമൂല്യം കുത്തനെ ഇടിയുന്നു. തുടര്‍ച്ചയായി മൂല്യമിടിഞ്ഞ് ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 55.09 നിരക്കിലേക്കാണ് രൂപ ഇടിഞ്ഞത്. തുടര്‍ച്ചയായി അഞ്ചാം തവണയാണ് മൂല്യം ഇടിയുന്നത്.

ഇനിയും വിലകുറയുമെന്നാണ് മാര്‍ക്കറ്റില്‍ നിന്നുള്ള സൂചനകള്‍ ്.

ഇതോടെ ഇന്ത്യയില്‍ ഉടന്‍ തന്നെ എണ്ണ വില വര്‍ദ്ധിക്കാനുള്ള സാധ്യതയേറി. വ്യാഴാഴ്ച എണ്ണ വില കൂടുമെന്നാണ് സൂചന.

Share news
error: Content is protected !!
Scroll to Top