Section

malabari-logo-mobile

രാംദേവ് ഇന്ന് ഉപവാസം അവസാനിപ്പിച്ചു

HIGHLIGHTS : ദില്ലി : കള്ളപ്പണക്കാര്‍ക്കെതിരെ അംബേദ്കര്‍ സ്റ്റേഡിയത്തില്‍ ആറ് ദിവസമായി യോഗഗുരു ബാബ രാംദേവ് തുടര്‍ന്നു വന്ന സമരം ഇന്ന്

ദില്ലി : കള്ളപ്പണക്കാര്‍ക്കെതിരെ അംബേദ്കര്‍ സ്റ്റേഡിയത്തില്‍ ആറ് ദിവസമായി യോഗഗുരു ബാബ രാംദേവ് തുടര്‍ന്നു വന്ന സമരം ഇന്ന് അവസാനിപ്പിച്ചു. എന്നാല്‍ കള്ളപ്പണക്കാര്‍്‌ക്കെതിരെയുള്ള സമരം തുടരുമെന്നും അദേഹം പറഞ്ഞു.

വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ട് കോണ്‍ഗ്രസ്സിനെ ബഹിഷ്‌ക്കരിക്കാനാണ് രാംദേവ് ആഹ്വാനം ചെയ്തത്.

sameeksha-malabarinews

ബിജെപി യുടെയും എന്‍ഡിഎയുടെയും പിന്തുണയോടെയാണ് കോണ്‍ഗ്രസ്സിനെതിരായ ഈ തുറന്ന യുദ്ധത്തം രാംദേവ് പ്രഖ്യാപിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!