Section

malabari-logo-mobile

യുവാവ് തൂങ്ങിമരിച്ചനിലയില്‍

HIGHLIGHTS : തിരൂര്‍:

തിരൂര്‍; യുവാവിനെ വീടിനു സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെട്ടം പടിയം ഓടുപിലാക്കല്‍ ലക്ഷമണന്റെ മകന്‍ പ്രമീഷി (22) നെയാണ് ഞായറാഴ്ച പുലര്‍ച്ചെ മരക്കൊമ്പി ല്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മ: ഉഷാത, സഹോദരന്‍: പ്രജീഷ്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!