Section

malabari-logo-mobile

യുഎഇയില്‍ പൊതുമാപ്പ്; ഇന്ത്യക്കാരുടെ ഔട്ടിപാസ് തുക ഒഴിവാക്കും

HIGHLIGHTS : പൊതുമാപ്പു ലഭിച്ച് ഇന്ത്യയിലേക്ക് മടങ്ങുന്ന ഇന്ത്യകാര്‍ക്ക് ഇനിമുത്‌ല

പൊതുമാപ്പു ലഭിച്ച് ഇന്ത്യയിലേക്ക് മടങ്ങുന്ന ഇന്ത്യകാര്‍ക്ക് ഇനിമുത്‌ല  ഔട്ട്പപാസിനായി കെട്ടിവെക്കുന്ന തുക കേന്ദ്രസര്‍ക്കാര്‍ പൂര്‍ണമായും ഒഴിവാക്കുന്നു. കേന്ദ്ര വിധേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദാണ് കെപിസിസി അധ്യക്ഷന്‍ രമേശി ചെന്നിത്തലയുള്‍പ്പെടെയുള്ള സംഘത്തിന് ഉറപ്പു നല്‍കിയത്.

ഔട്ട് പാസിനുള്ള 60 ദിര്‍ഹവും സര്‍വീസ് ചാര്‍ജായ ഒമ്പത  ദിര്‍ഹവും ചേര്‍ത്ത് 69 യുഎഇ ദിര്‍ഹമാണ് കെട്ടേണ്ടത്. പൊതുമാപ്പു ലഭിക്കുന്ന ഇന്ത്യകാര്‍ക്ക് ഇത്രയും തുക കെട്ടിവെക്കുക എന്നത് ബുദ്ധിമുട്ടായിരുന്നു. ഇതിനെതിരെ പ്രവാസികള്‍ക്കിടയില്‍ ശക്തമായ എതിര്‍പ്പാണ് ഉണ്ടായിരുന്നത്.

sameeksha-malabarinews

എന്നാല്‍് ഈ നടപിടി പ്രവാസികള്‍ക്കേറെ ആശ്വാസം പകരുന്ന ഒന്നാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!