Section

malabari-logo-mobile

മൂന്നിയൂരില്‍ നാടന്‍ തോക്ക് കണ്ടെടുത്തു.

HIGHLIGHTS : തിരൂരങ്ങാടി:

തിരൂരങ്ങാടി: സ്വകാര്യവ്യക്തിയുടെ കുളത്തില്‍ കാപ്പി കൃഷിക്കളത്തിലെ കുളത്തില്‍ നിന്ന് നാടന്‍ തോക്ക് കണ്ടെത്തി. മൂന്നിയൂരിലെ ചെര്‍ന്നൂരിലെ പാപ്പനൂരിലാണ് ശനിയാഴ്ച ഉച്ചയ്ക്ക് മണ്ണാറമ്മല്‍ അബൂബക്കര്‍ ഹാജിയുടെ തോട്ടത്തില്‍ നിന്നാണ് തോക്ക് കണ്ടെത്തിയത്.

കുളം വൃത്തിയാക്കാനെത്തിയ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളാണ് ചാക്കില്‍ കെട്ടിയ നിലയില്‍ സൂക്ഷിച്ചിരുന്ന നാടന്‍ തോക്ക് കണ്ടത്.

sameeksha-malabarinews

മൂന്ന് വര്‍ഷം മുമ്പ് ഈ കുളത്തില്‍ നിന്ന് നാല് വാളുകള്‍ കണ്ടെടുത്തിരുന്നു.

തോക്ക് കണ്ടവിവരം സ്ഥലം ഉടമയായ അബൂബക്കര്‍ ഹാജിയാണ് പോലീസില്‍ അറിയിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!