മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ചു.

വേങ്ങര: മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് സംഭവം പുറത്തായത്.

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വേങ്ങര ഗേള്‍സ് ഹൈസ്‌കൂള്‍ അറബി അധ്യാപകനായ യു പി മുഹമ്ദിനെതിരെ വേങ്ങര പോലീസ് കേസെടുത്തു.

സംഭവത്തെ തുടര്‍ന്ന് ഈ അധ്യാപകന്‍ ഒളിവിലാണ്്.

Share news
error: Content is protected !!
Scroll to Top