Section

malabari-logo-mobile

മുന്‍ ഒളിമ്പിക് താരം പാറ്റ് പോര്‍ട്ടര്‍ വിമാനാപകടത്തില്‍ മരച്ചു

HIGHLIGHTS : യുഎസിന്റെ മുന്‍ ഒളിമ്പിക് താരമായിരുന്ന പാറ്റ് പോര്‍ട്ടര്‍(53)

യുഎസിന്റെ മുന്‍ ഒളിമ്പിക് താരമായിരുന്ന പാറ്റ് പോര്‍ട്ടര്‍(53) വിമാനാപകടത്തില്‍ മരിച്ചു. ഇദേഹം സഞ്ചരിച്ചിരുന്ന വിമാനം അരിസോണയിലെ സെഡോണില്‍ വെച്ച് തകര്‍ന്നു വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ടു മക്കളും സുഹൃത്തും സംഭവത്തില്‍ മിരിച്ചതായി ഇദേഹത്തിന്റെ ഭാര്യ ത്രിഷ് പോര്‍ട്ടര്‍ അറിയിച്ചു.

1984 ലും 1988 ലും പോട്ടര്‍ 10,000 മീറ്റര്‍ ഓട്ടത്തില്‍ മത്സരിച്ചിരുന്നു

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!