Section

malabari-logo-mobile

മിനിമം പ്രതിമാസ പെന്‍ഷന്‍ ആയിരം രൂപയാക്കി

HIGHLIGHTS : ദില്ലി: ജീവനക്കാര്‍ക്കുള്ള മിനിമം പ്രതിമാസ പെന്‍ഷന്‍ ആയിരം രൂപയാക്കി. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈശേഷന്റേതാണ് തീരുമാനം. സാമൂഹ്യ സുരക്ഷാ പദ...

MODEL 1 copyദില്ലി: ജീവനക്കാര്‍ക്കുള്ള മിനിമം പ്രതിമാസ പെന്‍ഷന്‍ ആയിരം രൂപയാക്കി. എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈശേഷന്റേതാണ് തീരുമാനം. സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്കുള്ള ഉയര്‍ന്ന വരുമാന പരിധി 15,000 രൂപയാക്കി.

പുതുക്കിയ നിയമം സെപ്റ്റംബര്‍ ഒന്നുമുതല്‍ നിലവില്‍ വരും. യു പി എ സര്‍ക്കാര്‍ ഫെബ്രുവരിയില്‍ ഇതിനുള്ള തീരുമാനം എടുത്തിരുന്നെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നടപ്പിലാക്കാന്‍ സാധിച്ചിരുന്നില്ല. പുതുക്കിയ പെന്‍ഷന്‍ നിരക്ക് 28 ലക്ഷം ജീവനക്കാര്‍ക്ക് ഗുണകരമാകും.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!