മിനാഗയില്‍ സുനാമി ; ജപ്പാനില്‍ ഭൂകമ്പം.

ടോക്കിയോ : ജപ്പാനില്‍ ശക്തമായ ഭൂകമ്പം. റിടക്ടര്‍ സ്‌കെയില്‍ 7.4 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ടോകിയോവില്‍ നിന്ന് 254 കിലോമീറ്റര്‍ അകലെ കമിയാഷിക്ക് തെക്ക് കിഴക്ക് 36 കിലോമീറ്റര്‍ ആഴത്തിലാണ്.

ഭൂകമ്പത്തെ തുടര്‍ന്ന് മിയാഗയില്‍ സുനാമിയുണ്ടായി. ഒരു മീറ്റര്‍ ഉയരത്തിലാണ് സുനാമി ഉണ്ടായത്.

ഭൂകമ്പത്തിന്റെ തീവ്രത 300 കിലോമീറ്റര്‍ ചുറ്റളവില്‍ അനുഭവപ്പെട്ടു. മറ്റ്് ചില മേഖലകളിലും സുനാമി മുന്നറിയിപ്പ് ഉണ്ടായിരുന്നുവെങ്കിലും സുനാമി ഉണ്ടായിട്ടില്ല.

Share news
error: Content is protected !!
Scroll to Top