Section

malabari-logo-mobile

മായാവതിയുടെ മായാജാലത്തിന് മുലായത്തിന്റെ ചുവപ്പുകൊടി

HIGHLIGHTS : ഉത്തര്‍ പ്രദേശില്‍ അവസാനിച്ച നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മുലായംസിംഗിന്റെ സമാജ് വാദി പാര്‍ട്ടി മായാവതി ഭരണത്തിന് അന്ത്യം കുറിക്കാമെന്ന്

ഉത്തര്‍ പ്രദേശില്‍ അവസാനിച്ച നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മുലായംസിംഗിന്റെ സമാജ് വാദി പാര്‍ട്ടി മായാവതി ഭരണത്തിന് അന്ത്യം കുറിക്കാമെന്ന് എക്‌സിറ്റ്‌പോള്‍ വിലയിരുത്തല്‍.

സ്റ്റാര്‍ ന്യൂസ് – എ സി നെല്‍സണ്‍ എക്‌സിപ്പോളില്‍ എസ്പിക്ക് 160 സീറ്റും ബിഎസ്പിക്ക് 86 സീറ്റുമാണ് പ്രവചിച്ചിരിക്കുന്നത്. ബിജെപിക്ക്് 80 ഉം കേണ്ഗ്രസ്ിന് 58 ഉം രാഷ്ട്രീയ ലോക്ദള്ളിന് 12 സീറ്റും ലഭിക്കുമെന്നാണ് ഇവര്‍ വിലയിരുത്തുന്നത്.

sameeksha-malabarinews

ഹെഡ്‌ലൈന്‍ സര്‍േവ്വയില്‍ എസ്പിക്ക് 195 മുതല്‍ 210 വരെ സീറ്റും ബി എസ് പിക്ക് 88 മുതല്‍ 98 ഉം സീറ്റും ബിജെപിക്ക് 50-56 സീറ്റും കോണ്ഗ്രസ് -ആര്‍ എല്‍ സഖ്യത്തിന് 38-42 സീറ്റുമാണ് പ്രവചിച്ചത്.

ഏഴ് ഘട്ടങ്ങളിലായി നടന്ന ഇന്ത്യയിലെ ഏറ്റവും രാഷ്ട്രീയ പ്രാധാന്യമുള്ള ഈ തെരഞ്ഞെടുപ്പില്‍ 60 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!