മാധ്യമങ്ങളോട് എനിക്ക് പരമപുച്ഛം; കെ സുരേന്ദ്രന്‍ ‘തേഡ്റേറ്റ്’ ; മന്ത്രി കെ ബാബു

തിരു: മാധ്യമങ്ങളെ പരസ്യമായി വെല്ലുവിളിച്ചുകൊണ്ട് മന്ത്രി കെ ബാബു. സരിതയുമായി ബന്ധപെട്ട മന്ത്രിമാര്‍ അടക്കമുള്ളവരുടെ പേര് പുറത്തു പറയാതിരിക്കാന്‍ ഫെനി ബാലകൃഷ്ണനുമായി കോടികള്‍ വില പേശി എന്ന വാര്‍ത്ത പുറത്തു വിട്ട ഏഷ്യാനെറ്റ് ന്യൂസിനെതിരെയാണ് കെ ബാബു കടുത്ത ഭാഷയില്‍ പ്രതികരിച്ചത്. മാധ്യമങ്ങള്‍ നടത്തുന്നത് സംസ്‌കാര ശൂന്യമായ പ്രവര്‍ത്തനമാണെന്നും തനിക്ക് മാധ്യമങ്ങളോട് പുച്ഛമാണെന്നും കെ ബാബു പറഞ്ഞു.

ബിജെപി നേതാവ് കെ സുരേന്ദ്രനെ ‘തേഡ്റേറ്റ്’ എന്നാണ് കെ ബാബു വിശേഷിപ്പിച്ചത്.

 

 

 

 

Share news
error: Content is protected !!
Scroll to Top