ഏക സഹോദരനെ കൊല്ലാന്‍ ആഗ്രഹിച്ചിരുന്നു; നവ്യാനായര്‍

തന്റെ ഏക സഹോദരനെ താന്‍ കൊല്ലാന്‍ ആഗ്രഹിച്ചിരുന്നതായി നവ്യാനായര്‍. പുറത്തിറങ്ങാനിരിക്കുന്ന നവ്യയുടെ ജീവിതാനുഭവ കുറിപ്പിലാണ് നവ്യ ഇക്കാര്യം വെളിപെടുത്തിയത്. കുട്ടികാലത്ത് സഹോദരനുമായുണ്ടായ ശത്രുത ഒരാള്‍ മറ്റൊരാളെ കൊല്ലാന്‍ ആഗ്രഹിക്കുന്നതുവരെ പോകുമെന്നാണ് നവ്യ പറയുന്നത്. ജീവിതാനുഭവ കുറിപ്പുകളിലെ ആദ്യ അധ്യായങ്ങള്‍ക്കൊന്നിലന്നാണ് നവ്യ തന്റെ സഹോദരനുമായുള്ള ശത്രുതയെ മനോഹരമായി വര്‍ണ്ണിച്ചിരിക്കുന്നത്. അന്ന് അനുഭവപ്പെട്ട ഒറ്റപെടല്‍ മൂലമാണ് ഇത്തരം ഒരു തോന്നല്‍ തനിക്കുണ്ടായതെന്നും നവ്യ പുസ്തകത്തില്‍ പറയുന്നുണ്ട്.

 

Share news
error: Content is protected !!
Scroll to Top