മാധവി(92) നിര്യാതയായി

പരപ്പനങ്ങാടി: ചെട്ടിപ്പടിയിലെ പരേതനായ കോട്ടയില്‍ വേലായുധന്റെ ഭാര്യ മാധവി(92) നിര്യാതയായി. മക്കള്‍: അച്യുതന്‍, വാസു, സുകുമാരന്‍, സൗമിനി,ബേബി. മരുമക്കള്‍: രാധ, സുമതി, പി ചന്ദ്രന്‍, പരേതനായ ടി.വാസു.

 

Share news
error: Content is protected !!
Scroll to Top