Section

malabari-logo-mobile

കാടേങ്ങല്‍ ആലിക്കുട്ടി(76) നിര്യാതനായി

HIGHLIGHTS : പരപ്പനങ്ങാടി: റിട്ട.പോസ്റ്റ് ഓഫീസ് ഉദ്യോഗസ്ഥന്‍ പുത്തരിക്കല്‍ കാടേങ്ങല്‍ ആലിക്കുട്ടി(76)

പരപ്പനങ്ങാടി: റിട്ട.പോസ്റ്റ് ഓഫീസ് ഉദ്യോഗസ്ഥന്‍ പുത്തരിക്കല്‍ കാടേങ്ങല്‍ ആലിക്കുട്ടി(76) നിര്യാതനായി. പരപ്പനങ്ങാടിയിലെ ആദ്യകാല ഫുട്‌ബോള്‍ കളിക്കാരനും റഫറിയുമായിരുന്നു. ഭാര്യ: കദീജ. മക്കള്‍: ഫിറോസ് ബാബു, ഷഹാദ്, മെഹംഗീര്‍, റാബിയ. മരുമക്കള്‍: ഷമീമ, റുഖിയ, ഇസ്മായില്‍, മുസ്തഫ.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!