മസ്ജിദുല്‍ ഫുര്‍ഖാന്‍ ഉല്‍ഘാടനം ചെയ്തു

ആമയൂര്‍:ജംഇയ്യത്തുല്‍ മുസ്‌ലിമീന്‍ ആമയൂര്‍ മഹല്ല് കമ്മിറ്റിയുടെ കീഴില്‍ നിര്‍മിച്ച മസ്ജിദുല്‍ ഫുര്‍ഖാന്‍ ഡോ:ഹുസൈന്‍ മടവൂര്‍ ഉല്‍ഘാടനം ചെയ്തു. അല്‍ ഫുര്‍ഖാന്‍ സ്പെഷല്‍ പതിപ്പ് സി.മുഹമ്മദ്‌ സലിം സുല്ലമി (സെക്രട്ടറി, കേരള  ജംഇയ്യത്തുല്‍ ഉലമ) പ്രകാശനം ചെയ്തു. എ.അലി മദനി (പ്രസിഡന്റ്‌, ജംഇയ്യത്തുല്‍ മുസ്‌ലിമീന്‍) അധ്യക്ഷത  വഹിച്ചു. കെ. അബൂബക്കര്‍ മൗലവി, പി.ടി.വീരാന്‍കുട്ടി സുല്ലമി,സുലൈമാന്‍ മദനി, ഗഫൂര്‍ ആമയൂര്‍, ജയപ്രകാശ് ബാബു, കെ.കുട്ട്യാപ്പു, കെ. ഉമര്‍ മദനി,, കെ.അബ്ദുല്‍ റസാഖ് മാസ്റ്റര്‍, എം. അബ്ദുല്‍ റസാഖ് സുല്ലമി, എം. കെ മൂസ സുല്ലമി , എസ്. അബ്ദുസ്സലാം   എന്നിവര്‍ പ്രസംഗിച്ചു.

Share news
error: Content is protected !!
Scroll to Top