Section

malabari-logo-mobile

മനസ് തണുപ്പിക്കാന്‍ സച്ചിന്‍ മസൂറിയില്‍

HIGHLIGHTS : ഡറാഡൂണ്‍: ഏകദിന ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങിയ ഇന്ത്യയുടെ

ഡറാഡൂണ്‍: ഏകദിന ക്രിക്കറ്റില്‍ നിന്ന് പടിയിറങ്ങിയ ഇന്ത്യയുടെ എക്കാലത്തേയും ക്രിക്കറ്റ് രാജകുമാരന്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്റെ കുടുംബത്തോടൊപ്പം ഉല്ലാസ യാത്രയില്‍.

മഞ്ഞുപെയ്യുന്ന മസൂരിയിലാണ് സച്ചിന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തിരക്കൊഴിഞ്ഞ തന്റെ ക്രിസ്തുമസ് പുതുവത്സരാവധിക്കാലം ചിലവഴിക്കുന്നത്.

sameeksha-malabarinews

സച്ചിനൊപ്പം ഭാര്യ ഡോ. അജ്ഞലി, മക്കളായ അര്‍ജ്ജുന്‍, സാറ എന്നിവരുമുണ്ട്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!