Section

malabari-logo-mobile

മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു.

HIGHLIGHTS : പരപ്പനങ്ങാടി: ഗ്രാമപഞ്ചായത്തിലെ മത്സ്യകര്‍ഷകര്‍ക്ക്

പരപ്പനങ്ങാടി: ഗ്രാമപഞ്ചായത്തിലെ മത്സ്യകര്‍ഷകര്‍ക്ക് മത്സ്യകുഞ്ഞുങ്ങളെ വിതരണം ചെയ്തു. സമഗ്ര മത്സ്യകൃഷിയുടെ ഭാഗമാുള്ള പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ആലിബാപ്പു ഉദ്ഘാടനം ചെയ്തു.

മുപ്പത് ഗുണഭോക്താക്കള്‍ക്ക് വിവിധയിനം മത്സ്യകുഞ്ഞുങ്ങളെയാണ് വിതരണം ചെയ്തത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!