മണ്ണാറാട്ടില്‍ അബ്ദുല്‍ ഗഫൂര്‍ (43)

തിരൂരങ്ങാടി : ചെമ്മാട് സ്വദേശി മണ്ണാറാട്ടില്‍ അബ്ദുല്‍ ഗഫൂര്‍ (43) നിര്യാതനായി.
ഭാര്യ : സക്കീന, മക്കള്‍ : സന്‍ഫീന, സഹ്‌നാസ്, സഫ
സഹോദരന്മാര്‍ : സിദ്ധീഖലി , അഷ്‌റഫ് (യു.എ.ഇ), അസീസ്
സഹോദരി : റംലത്ത്

 

Share news
error: Content is protected !!
Scroll to Top