Section

malabari-logo-mobile

മഅദനി ഇന്ന് തിരിച്ച് ജയിലിലേക്ക്.

HIGHLIGHTS : കൊല്ലം: ഇന്ന് ജാമ്യകാലാവധി അവസാനിക്കുന്ന അബ്ദുള്‍ നാസര്‍ മഅദനി ബാംഗ്ലൂര്‍ ജയലിലേക്ക് തിരിച്ചു പോകും. 5.45 നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ മഅദനി ബാഗ്ലൂര...

കൊല്ലം: ഇന്ന് ജാമ്യകാലാവധി അവസാനിക്കുന്ന അബ്ദുള്‍ നാസര്‍ മഅദനി ബാംഗ്ലൂര്‍ ജയലിലേക്ക് തിരിച്ചു പോകും. 5.45 നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ മഅദനി ബാഗ്ലൂരിലേക്ക് യാത്ര തിരിക്കും.

ഇപ്പോള്‍ കൊല്ലം അസീസിയ മെഡിക്കല്‍ കോളേജില്‍ കഴിയുന്ന മഅദനി ഒരു മണിയോടെ ആശുപത്രി വിടും.

sameeksha-malabarinews

മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് ഈ മാസം 9 ന് മഅദനി കേരളത്തിലെത്തിയത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!