മംമ്ത മോഹന്‍ദാസ് കേരള സ്‌ട്രൈക്കേഴ്‌സിന്റ ബ്രാന്‍ഡ് അംബാസിഡര്‍

തെന്നിന്ത്യന്‍ സൂപ്പര്‍ നായിക മംമ്ത മോഹന്‍ദാസ് ഇനി അമ്മയുടെ സെലിബ്രറ്റി ക്രിക്കറ്റ് ടീമായ കേരള സ്‌ട്രൈക്കേഴ്‌സിന്റ ബ്രാന്‍ഡ് അംബാസിഡര്‍.

മൈതാനത്ത് ഇനി കേരള സ്‌ട്രൈക്കേഴ്‌സിന്റ താരങ്ങള്‍ക്കും ആരാധകര്‍ക്കും ആവേശം പകരാന്‍ ഇനി ഭാവനയോടൊപ്പം മംമ്തയുമുണ്ടാവും

 

തിങ്കളാഴ്ച അമ്മയുടെ സെലിബ്രറ്റി ക്രിക്കറ്റ് ടീമിനെ പ്രഖ്യപിച്ചിരുന്നു. സുപ്പര്‍സ്റ്റാര്‍ മോഹന്‍ലാലാണ് ടീം ക്യാപ്റ്റന്‍.ഇന്ന് അമ്മയുടെ കേരള സ്‌ട്രൈക്കേഴ്‌സിന്റ ഔദ്യോദിക ഭാരവാഹികള്‍ ചൊവ്വാഴ്ച എറണാകുളത്ത് പത്രസമ്മേളനത്തിലാണ് മംമ്തയുടെ പുതിയ സ്ഥാനമച പ്രഖ്യാപിച്ചത്.

 

. ഫോട്ടോ കടപ്പാട് metri matinee

.

Share news
error: Content is protected !!
Scroll to Top