പരപ്പനാട് സെവന്‍സ്: ഗ്ലിറ്റേഴ്‌സ് മുന്നിയൂര്‍ ജി 7 ബാംഗ്ലൂരിനെ തകര്‍ത്തു

പരപ്പനങ്ങാടി:  ഗ്ലിറ്റേഴ്‌സ് മൂന്നിയൂരിനു വേണ്ടി എസ്ബിടി താരങ്ങള്‍ കളം നിറഞ്ഞാടിയപ്പോള്‍ അതിനുമുന്നില്‍ പിടിച്ചുനില്‍ക്കാന്‍ ബാംഗ്ലൂരിനായില്ല. മറുപടിയല്ലാത്ത മൂന്ന് ഗോളിനാണ് മൂന്നിയൂര്‍ വിജയിച്ചത്.

എസ്ബിടിയുടെ ഡിഫന്‍ഡറായ ബഷീറിന്റെ നായകത്വത്തിലുള്ള മുന്നിയൂരിന്റെ പ്രതിരോധത്തെ മറികടക്കാന്‍ ഒരിക്കലും ബാംഗ്ലുരുകാര്‍ക്കായില്ല.

നാളെ ഫിഷര്‍മാനെ തോല്‍പ്പിച്ച് പ്രീ ക്വാര്‍ട്ടറിലെത്തിയ എവൈസി ഉച്ചാരക്കടവും,കാശ്മീരി ക്ലബ് കിളിനക്കോടും ഏറ്റുമുട്ടും

Share news
error: Content is protected !!
Scroll to Top