ബൈക്കില്‍ റിയര്‍വ്യൂ മിറര്‍ ഇല്ലാത്തവര്‍ ജാഗ്രതൈ

തിരൂരങ്ങാടി : ഫ്രീക്ക് ഔട്ട് ട്രെന്‍ഡിന്റെ ഭാഗമായി ബൈക്കിന്റെ മുന്നിലെ റിയര്‍വ്യു മിറര്‍ അഴിച്ചുവെച്ച് ബൈക്കോടിക്കുന്ന അടിപൊളിക്കാര്‍ ജാഗ്രതെ!

ജില്ലയില്‍ റിയര്‍വ്യൂ അഴിച്ചുവെച്ച് ഓടിക്കുന്ന ബൈക്കുകള്‍ പിടിക്കാന്‍ പോലീസിന് പ്രത്യേക നിര്‍ദേശം. ഇതിനെ തുടര്‍ന്ന് ജില്ലയില്‍ വിവിവധയിടങ്ങളില്‍ പോലീസ് പരിശോധന കര്‍ക്കശമാക്കി. തലപ്പാറയില്‍ ഇന്ന് വൈകീട്ട് അരമണിക്കൂര്‍ കൊണ്ട് മാത്രം പോലീസ് പരിശോധനയില്‍ ഇത്തരത്തിലുള്ള 16 വണ്ടികളാണ് പിടിച്ചെടുത്തത്.

Share news
error: Content is protected !!
Scroll to Top