ദളിത് യുവാവിനെയും കുടുംബത്തെയും മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടിവേണം; സിപിഐഎം

തേഞ്ഞിപ്പലം: ദളിത് യുവാവിനെയും കുടുംബത്തെയും വീട്ടില്‍ കയറി മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തവര്‍ക്കെതിരെ നടപടിവേണമെന്ന് സിപിഐഎം.

കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് മര്‍ദ്ദനത്തില്‍ പരിക്കേറ്റ ചുള്ളോട്ടപറമ്പിലെ മച്ചിങ്ങല്‍ ബൈജുവിനെയും ഭാര്യ സതിയെയും തിരൂരങ്ങാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ ഇപ്പോഴും ചികിത്സയിലാണ്.

സംഭവവുമായി ബന്ധപ്പെട്ട് തേഞ്ഞിപ്പലം പോലീസ് കേസെടുത്തു.

 

Share news
error: Content is protected !!
Scroll to Top