Section

malabari-logo-mobile

ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.

HIGHLIGHTS : പരപ്പനങ്ങാടി : ബൈക്കപകടത്തില്‍ പരിക്കേറ്റ്

പരപ്പനങ്ങാടി : ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒട്ടുമ്മല്‍ കടപ്പുറത്തെ മത്സ്യതൊഴിലാളി പഞ്ചാര അബ്ദുല്‍ ഷഹദ്(24) കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു.

കഴിഞ്ഞ ശനിയാഴ്ച ഉണ്ടായ അപകടത്തില്‍ തലക്ക് സാരമായ് ക്ഷതമേറ്റ ഷഹദ് അബോധാവസ്ഥയിലായിരുന്നു.

sameeksha-malabarinews

പിതാവ് : അബ്ദുറഹിമാന്‍കുട്ടി. മാതാവ്: ഫാത്തിമ. സഹോദരങ്ങള്‍ : മുനീര്‍,സൈഫര്‍,ശുഹൈബ്,ജംഷീറ.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!