Section

malabari-logo-mobile

ബസ് സമരം മാറ്റി വെച്ചു.

HIGHLIGHTS : തിരു: നാളെയും മറ്റന്നാളും നടത്താനിരുന്ന സ്വകാര്യ ബസ്

തിരു: നാളെയും മറ്റന്നാളും നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. ബസ് ഉടമകളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. ജൂലൈ 18 ന് സൂചനാ പണിമുടക്ക് നടത്തും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!