കൊച്ചി: സ്വര്‍ണ്ണവില നേരിയ തോതില്‍ കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 19,520 രൂപയായി. ഗ്രാമിന് 2,440 രൂപയാണ് ഇന്നത്തെ വില.
ജൂണ്‍ 28 ന് രേഖപെടുത്തിയ 19,200 രൂപയാണ് സ്വര്‍ണ്ണവിലയില്‍ രണ്ട് വര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും താഴ്ന്ന നിരക്ക്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




