Section

malabari-logo-mobile

ബസ് യാത്രക്കിടെ കുഞ്ഞുങ്ങളുടെ സ്വര്‍ണാഭരണം കവര്‍ന്നു.

HIGHLIGHTS : തിരൂരങ്ങാടി: ബസ് യാത്രയ്ക്കിടെ

തിരൂരങ്ങാടി: ബസ് യാത്രയ്ക്കിടെ കുഞ്ഞുങ്ങളുടെ ആഭരണം കവര്‍ന്നു. മാതാവിന്റെ മടിയിലിരുന്ന കുട്ടികളുടെ സ്വര്‍ണ പാദസരമാണ് നഷ്ടമായത്. സംശയത്തെ തുടര്‍ന്ന് യാത്രക്കാരെ ഇറക്കാതെ ബസ് തിരൂരങ്ങാടി പോലീസ സ്‌റ്റേഷനില്‍ എത്തിച്ച് പരിശേധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. യാത്രക്കാരെ ദേഹപരിശോധനയും നടത്തി.

വേങ്ങരയില്‍ നിന്ന് കരിപറമ്പിലേക്ക് യാത്ര ചെയ്തിരുന്ന സ്ത്രീകളുടെ മടിയിലിരുന്ന കുട്ടികളുടെ രണ്ടര പവന്‍ വരുന്ന ആഭരണങ്ങളാണ് നഷ്ടമായത്. ഞായറാഴ്ച ഉച്ചയ്ക്ക് 1.45 നാണ് സംഭവം നടന്നത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!