ബള്‍ഗേറിയയില്‍ ബസ്സില്‍ സ്‌ഫോടനം; 6 പേര്‍ കൊല്ലപ്പെട്ടു

ബള്‍ഗേറിയ : ബള്‍ഗേറിയയില്‍ ഇസ്രായേല്‍ യുവാക്കള്‍ സഞ്ചരിച്ചിരുന്ന ബസ്സില്‍ സ്‌ഫോടനം. സ്‌ഫോടനത്തില്‍ 6 പേര്‍ കൊല്ലപ്പെട്ടു. മുപ്പത് പേര്‍ക്ക്്് പരിക്കേറ്റിട്ടുണ്ട്. സ്‌ഫോടനത്തിന് പിന്നില്‍ തീവ്രവാദ ആക്രമണമാണെന്നാണ് സൂചന.

ഇസ്രായേലില്‍ നിന്ന് ബര്‍ഗാസ് വിമാനത്താവളത്തിലിറങ്ങിയ 47 യാത്രക്കാര്‍ ബസ്സിലുണ്ടായിരുന്നു. എന്നാല്‍ അക്രമണത്തിന് പിന്നില്‍ ഇറാനാണെനാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചു.

 

Share news
error: Content is protected !!
Scroll to Top