Section

malabari-logo-mobile

ഫ്രൂട്ട് പഞ്ച്

HIGHLIGHTS : പൈനാപ്പിള്‍ - ഒന്ന് മാമ്പഴം - മൂന്ന് കണ്ടെന്‍സ്ഡ് മില്‍ക്ക് - 3 ടേബിള്‍ സ്പൂണ്‍ മാംഗോ രസ്‌ന - 1 1/2 ടീസ്പൂണ്‍

പൈനാപ്പിള്‍ – ഒന്ന്

മാമ്പഴം – മൂന്ന്
കണ്ടെന്‍സ്ഡ് മില്‍ക്ക് – 3 ടേബിള്‍ സ്പൂണ്‍
മാംഗോ രസ്‌ന – 1 1/2 ടീസ്പൂണ്‍
പഞ്ചസാര – 1 കപ്പ്
ഐസ് ക്യൂബ്‌സ് – 2 കപ്പ്
വെള്ളം – 4 കപ്പ്
പുതിനയില – 1 നുള്ള്
ജൂസറിലൂടെ പഴച്ചാര്‍ എടുക്കണം. ബാക്കി ചേരുവകള്‍ യോജിപ്പിച്ച് പുതിനയിലയും ഓറഞ്ച് അല്ലി അടര്‍ത്തിയെടുത്തതും വിതറി വിളമ്പാം.

sameeksha-malabarinews

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!