ഫ്രാന്‍സില്‍ സ്വവര്‍ഗ്ഗ വിവാഹത്തിന് അനുമതി

പാരീസ്: സ്വവര്‍ഗ്ഗ വിവാഹത്തിന് ഫ്രാന്‍സില്‍ അനുമതി. ഒരേ വര്‍ഗ്ഗത്തില്‍പെട്ടവര്‍ പരസ്പരം വിവാഹം കഴിച്ച് ജീവിക്കാനുള്ള അനുമതി ഫ്രഞ്ച് പാര്‍ലമെന്റ് പാസാക്കി. 321 വോട്ടുകള്‍ക്കാണ് ഈ ബില്ല് പാര്‍ലമെന്റ് പാസാക്കിയത്.

ഇതോടെ സ്വവര്‍ഗ്ഗ വിവാഹത്തിന് അനുമതി നല്‍കിയ പതിനാലാമത്തെ രാജ്യമായി ഫ്രാന്‍സ്.

Share news
error: Content is protected !!
Scroll to Top